കാടറിഞ്ഞ്, മഞ്ഞറിഞ്ഞ് നെല്ലിയാമ്പതിയിലേക്ക്: ഒക്ടോബർ-നവംബർ മാസങ്ങളിൽ കാണേണ്ട ‘ഹിഡൻ ജെം’
Nelliyampathy Travel Guide: മഞ്ഞും കാടും തേടി പോകാം നെല്ലിയാമ്പതിയിലേക്ക്; ഒക്ടോബർ-നവംബറിലെ മികച്ച യാത്ര മഴക്കാലം വഴിമാറി, തണുപ്പിന്റെ നേർത്ത പുകപടലങ്ങൾ മലനിരകളെ പുണരാൻ തുടങ്ങുന്ന ഒക്ടോബർ-നവംബർ...
